പത്തനംതിട്ട ഉള്‍പ്പടെ എട്ട്​​ ജില്ലകളിലും ഇടത്​ മു​ന്നണിയുടെ മുന്നേറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോ​ട്ടെണ്ണല്‍ പൂര്‍ത്തിയാകു​മ്പോള്‍ എട്ട്​​ ജില്ലകളിലും ഇടത്​ മു​ന്നണിയുടെ മുന്നേറ്റം. മുന്ന്​ ജില്ലകളിലാണ്​ യു.ഡി.എഫ്​ ലീഡ്​ ചെയ്യുന്നത്​. കണ്ണൂര്‍, കോഴിക്കോട്​, പാലക്കാട്​, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ്​ ഇടത്​ മുന്നണി മുന്നേറുന്നത്​. വയനാട്​, മലപ്പുറം, എറണാകുളം ജില്ലകളിലാണ്​ യു.ഡി.എഫ്​ ലീഡ്​ ചെയ്യുന്നത്​. ഇടുക്കി, കോട്ടയം, കാസര്‍കോട് ജില്ലകളില്‍​ ഇഞ്ചോടിഞ്ച്​ പോരാട്ടമാണ്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...