മാറ്റത്തിന്റെ പാതയിൽ ഇന്ത്യ ; 100 ശതമാനം എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉടൻ വിപണി കീഴടക്കാനെത്തുന്നുവെന്ന് നിതിൻ ഗഡ്കരി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഗതാഗത രംഗത്ത് അതിവേഗം മുന്നേറാൻ ഒരുങ്ങി ഇന്ത്യ. 100 ശതമാനം എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉടൻ വിപണി കീഴടക്കും. ഈ വർഷം ഓഗസ്റ്റ് മുതലാണ് എഥനോൾ നിർമ്മിത വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ എത്തുക. ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി പങ്കുവെച്ചിട്ടുണ്ട്. നിലവിൽ, ബജാജ്, ടിവിഎസ്, ഹീറോ തുടങ്ങിയ വാഹന നിർമ്മാതാക്കൾ എഥനോളിൽ പ്രവർത്തിക്കുന്ന മോട്ടോർ സൈക്കിളുകൾക്ക് രൂപം നൽകിയിട്ടുണ്ട്.

60 ശതമാനം പെട്രോളിലും, 40 ശതമാനം വൈദ്യുതിയിലും ഓടുന്ന ടൊയോട്ടയുടെ ക്രാമി കാർ പോലെ ഇനി 60 ശതമാനം എഥനോളിലും, 40 ശതമാനം വൈദ്യുതിയിലും ഓടുന്ന വാഹനങ്ങൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുന്നതാണ്. ഇത് ഗതാഗത രംഗത്തെ വൻ വിപ്ലവത്തിന് വഴിയൊരുക്കും. എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ ചെലവ് കുറഞ്ഞതും, മലിനീകരണ രഹിതവുമാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. കരിമ്പിൽ നിന്നാണ് എഥനോൾ ഉൽപ്പാദിപ്പിക്കുന്നത്. ഘട്ടം ഘട്ടമായി എല്ലാ സംസ്ഥാനങ്ങളിലേക്കും എഥനോൾ നിർമ്മിത വാഹനങ്ങൾ എത്തിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...