തട്ട – പത്തനംതിട്ട റോഡില്‍ വെള്ളക്കെട്ട്‌ ; കാല്‍നടയാത്ര പോലും അസാധ്യം

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ – തട്ട – പത്തനംതിട്ട റോഡില്‍ പന്നിവിഴ പാമ്പേറ്റ്‌ കുളത്തിന്‌ സമീപ ത്തെ വെള്ളക്കെട്ട്‌ മൂലം കാല്‍നടയാത്ര അസാധ്യമായി. വാഹനം പോകുമ്പോള്‍ ചെളി വെള്ളം തെറിച്ച്‌ കടകളിലേക്ക്‌ വീഴുന്നുണ്ട്‌. വഴിയാത്രക്കാരുടെ ദേഹത്തേക്കും വെള്ളം തെറിച്ചു വീഴുകയാണ്‌. കൂടാതെ കടകള്‍ക്ക്‌ മുന്നില്‍ വെള്ളക്കെട്ടായത്‌ മൂലം സാധനങ്ങള്‍ വാങ്ങാന്‍ ആള്‍ക്കാര്‍ എത്താതെയുമായി. വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടാനും കഴിയുന്നില്ല. ഈ ഭാഗത്ത്‌ ഓടയില്ലാത്തതാണ്‌ കാരണം. ചെറിയ മഴ പെയ്‌താല്‍ പോലും ഇവിടെ വെള്ളക്കെട്ടാവും. ഓട നിര്‍മ്മിച്ചെങ്കില്‍ മാത്രമേ വെള്ളക്കെട്ടിന്‌ ശാശ്വത പരിഹാരം കാണാന്‍ കഴിയൂ.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൂടംകുളം ആണവനിലയത്തിന്റെ നിർണായക വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ; സുരക്ഷാ ആശങ്ക

0
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയമായ തമിഴ്‌നാട്ടിലെ കൂടംകുളം ആണവ...

മണ്ഡല പുനർനിർണയ ബിൽ വന്നതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്ന് സുപ്രിയ സുലെ ; അഭ്യൂഹങ്ങൾ...

0
മുംബൈ: എൻസിപി (ശരദ് പവാർ വിഭാഗം) നേതാക്കൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര...

യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം ; മുൻ പങ്കാളി ഒളിവിൽ

0
തിരുവനന്തപുരം : ബന്ധം ഉപേക്ഷിച്ചതിലെ വൈരാഗ്യത്തെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയെയും മകളെയും...

വള്ളിക്കോട് – കൈപ്പട്ടൂര്‍ റോഡില്‍ പാലത്തിന് കൈവരിയില്ല : വാഹന യാത്ര ഭീതിയില്‍

0
പത്തനംതിട്ട : വള്ളിക്കോട് - കൈപ്പട്ടൂര്‍ റോഡില്‍ കൈവരിയില്ലാത്ത പാലം അപകട ഭീഷണിയാകുന്നു....