വെണ്ണിക്കുളം സ്വദേശി ഹൃദയാഘാതംമൂലം കുവൈത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി: പത്തനംതിട്ട  വെണ്ണിക്കുളം സ്വദേശി ഹൃദയാഘാതംമൂലം കുവൈത്തില്‍ മരിച്ചു.  വെണ്ണിക്കുളം കോതകുളത്ത് വീട്ടില്‍ പരേതനായ കെ.കെ.തോമസിന്റെ മകന്‍ ജോസ് തോമസ് (62) ആണ്  മരിച്ചത്. കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തില്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു.

തടിയൂര്‍ എടയ്ക്കാട്ട് അരിക്കുഴിയില്‍ കുടുംബാഗം സൂസമ്മ ജോസ് തോമസ് ആണ് ഭാര്യ. മക്കള്‍ – ശ്രീദേവി ജോസ് തോമസ്, നവനീത് ജോസ് തോമസ് (ഇരുവരും കാനഡ). മാതാവ് – അന്നമ്മ തോമസ് (റിട്ട.അധ്യാപിക, മേമല യുപി സ്‌കൂള്‍).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...