സാധാരണക്കാർക്ക് വിലകയറ്റം ഇരുട്ടടി : വിക്ടർ ടി തോമസ് 

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട:  ഇന്ധന, പാചക വാതക വില ബസ് ,കറൻറ് ചാർജ് വർദ്ധനവിന് പുറമേ ഭക്ഷ്യധാന്യങ്ങളുടെയും പാൽ ഉല്പനങ്ങളുടെയും വില ജിഎസ്ടി പേരിൽ കൂട്ടിയത് ജനങ്ങളോടു ഉള്ള കടുത്ത വെല്ലുവിളി എന്ന് വിക്ടർ ടി തോമസ്. ഇവിടെ ദിവസേന ജോലി ചെയ്തു കുടുംബം പോറ്റുന്നവരുടെ അവസ്ഥ സർക്കാരുകൾ കാണാത്ത മട്ടിലാണ്. കൊള്ളലാഭം ഉണ്ടാകുന്നത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കണം. കേന്ദ്രത്തോട് ഒപ്പം കേരളവും സാധാരണകാരെ പിഴിയുവാൻ മൽസരിക്കുകയാണ്. മലയാളികൾ കഴിക്കുന്ന അരി വില ഈ രീതിയിൽ പോയാൽ നൂറു കടക്കും. സംസ്ഥാന സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണം. കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി ജനങ്ങളുടെ മേൽ ഉള്ള അമിതഭാരം ഒഴിവാക്കാൻ ശക്തമായ ഇടപെടൽ നടത്തണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ ടി തോമസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ

0
തിരുവനന്തപുരം: കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ....

പ്രളയത്തിന് പിന്നാലെ ടിബറ്റിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

0
ന്യൂഡൽഹി: പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ടിബറ്റിൽ വീണ്ടും...

ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനും കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുമായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക...

0
മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കെതിരെ പോലീസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന 'ഓപ്പറേഷന്‍ തൂഫാന്‍'...

കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ....