തിരുവനന്തപുരം : കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ 2021 ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് (തിരുവനന്തപുരം) കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ആഷിക് ബെഞ്ചമിന്‍ ഒന്നാം റാങ്കിനും ആര്‍.ശ്യാം, എസ്.അദിന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കിനും അര്‍ഹരായി.
കേരള മീഡിയ അക്കാദമി : വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു
RECENT NEWS
Advertisment