ജീവനുള്ള മയിലിന്റെ തൂവൽ പറിച്ചെടുത്ത് വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു ; യുവാവ് ഒളിവിൽ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: ജീവനുള്ള മയിലിന്റെ തൂവല്‍ പറിച്ചെടുത്ത് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. മധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് സംഭവം. ജീവനുള്ള മയിലിന്റെ തൂവല്‍ പറിച്ചെടുക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് യുവാവിനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്. സംഭവത്തില്‍ യുവാവിനെ തിരിച്ചറഞ്ഞതായും കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.

മയിലിന്റെ തൂവല്‍ പറിച്ചെടുക്കുന്ന യുവാവ് വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചത് പിന്നാലെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ജീവനുള്ള മയിലിന്റെ തൂവല്‍ ഓരോന്നായി പറിച്ചെടുക്കുന്നത് ദൃശ്യങ്ങളിലുള്ളത്. മയില്‍ വേദനകൊണ്ട് പുളയുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബാക്ക്ഗ്രൗണ്ട് സോങ് ഉള്‍പ്പെടുത്തിയ വീഡിയോ ആണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയിലെ ബൈക്കിന്റെ നമ്പര്‍ അടിസ്ഥാനമാക്കിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ചില്ലറയില്ലെന്ന് കാണിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടതായി പരാതി

0
പാലക്കാട്‌: 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകിയപ്പോൾ ചില്ലറയില്ലെന്ന് കാണിച്ച്...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...