റാന്നി: തോട്ടമൺകാവ് ക്ഷേത്രത്തിൽ നടന്നുവരുന്ന ദേവീ ഭാഗവത നവാഹ യജ്ഞത്തിൻ്റെ ഭാഗമായി ഇന്നു വൈകീട്ട് വിദ്യാസരസ്വതീ മന്ത്രാര്‍ച്ചന നടന്നു. യജ്ഞാചാര്യൻ കൊയ്പ്പള്ളിൽ ശശിധരൻ സ്വാമികളുടെ മുഖ്യകാർമ്മികത്വത്തിലാണ് മന്ത്രാർച്ചന നടന്നത്. നൂറു കണക്കിന് ഭക്തരുടെ പങ്കാളിത്തം പരിപാടിക്ക് ഉണ്ടായി.
തോട്ടമൺകാവ് ക്ഷേത്രത്തിൽ വിദ്യാസരസ്വതീ മന്ത്രാര്‍ച്ചന നടന്നു
RECENT NEWS
Advertisment