Saturday, May 3, 2025 9:05 am

സഹകരണ സംഘം ഉണ്ടാക്കി മണൽ വാരിയതിൽ ലക്ഷങ്ങളുടെ ക്രമക്കേട് ; ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെ വിജിലൻസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെ വിജിലൻസ് കേസ് എുത്തു. സഹകരണ സംഘം ഉണ്ടാക്കി മണൽ വാരിയതിൽ 43 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതിനാണ് കേസ്. കമ്പിൽ എൻ ആർ ഐ റിലീഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ആണ് അന്വേഷണം. വിജിലൻസ് ഡയക്ടറാണ് കേസെടുക്കാൻ നിർദ്ദേശിച്ചത്

മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുക്കാനാണ് നിർദ്ദേശം. സഹകരണ വകുപ്പ് അന്വേഷണത്തിലും വൻ ക്രമക്കേട് കണ്ടെത്തിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാറിൽ വ്യാജ ബോംബു ഭീഷണി ; വിദേശവനിതയെയും യുവാവിനെയും മാനസികാരോഗ്യവിഭാഗത്തിൽ പ്രവേശിപ്പിച്ചു

0
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ സഞ്ചരിച്ച കാറിൽ ബോംബു വെച്ചിട്ടുണ്ടെന്നുപറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച...

പാഠപുസ്തകത്തിലെ മാറ്റം : എൻസിഇആർടി ജനറൽ കൗൺസിൽ യോഗത്തിൽ എതിർപ്പറിയിച്ച് കേരളം

0
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾക്കെതിരേ എൻസിഇആർടി ജനറൽ...

പി.ജി വിദ്യാർഥിനിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
കരുനാഗപ്പള്ളി : സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പി.ജി...

കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റുന്നതിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ്

0
ദില്ലി : കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റുന്നതിൽ ഇതുവരെ തീരുമാനം...