ചത്തുപോയ എരുമക്കുട്ടിയെ പോസ്റ്റ് മോർട്ടം ചെയ്യാൻ 1000 രൂപാ കൈക്കൂലി ; പനച്ചിക്കാട് മൃഗഡോക്ടറെ വിജിലൻസ് പൊക്കി

For full experience, Download our mobile application:
Get it on Google Play

പനച്ചിക്കാട്: ചത്തുപോയ എരുമക്കുട്ടിയെ പോസ്റ്റ്‌മോർട്ടം ചെയ്യാൻ ആയിരം രൂപാ കൈക്കൂലി വാങ്ങിയ മൃഗ ഡോക്ടറെ വിജിലൻസ് കൈയ്യോടെ പിടികൂടി. പനച്ചിക്കാട് സ്വദേശിയുടെ തന്നെ എരുമക്കുട്ടിയെ പോസ്റ്റ് മോർട്ടം ചെയ്യാനാണ് സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടർ ജിഷാ കെ ജെയിംസ് ആയിരം രൂപാ കൈക്കൂലി ചോദിച്ചത്.

തുക കുറയ്ക്കാൻ അഭ്യർത്ഥിച്ചെങ്കിലും ഡോക്ടർ സമ്മതിച്ചില്ല. ഒടുവിൽ ഗത്യന്തിരം ഇല്ലാതെ എരുമക്കുട്ടിയുടെ ഉടമ കോട്ടയം വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് നൽകിയ ഫിനോഫ്തലീൻ പുരട്ടിയ നോട്ടുകൾ മൃഗാശുപത്രിയിലെ ഡോക്ടറുടെ മുറിയിൽ വച്ച് കൈമാറുമ്പോഴാണ് അവിടെ മറഞ്ഞു നിന്ന വിജിലൻസ് ഉദ്യോഗസ്ഥന്മാർ ഡോക്ടർ ജിഷാ കെ ജെയിംസിനെ പിടികൂടിയത്. വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിന്റെ നിർദേശാനുസരണം കോട്ടയം വിജിലൻസ് ടീമാണ് കൈക്കൂലിക്കാരിയായ ഡോക്ടറെ പിടികൂടിയത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...