ബലാത്സംഗ കേസ് ; വിജയ് ബാബു നാട്ടിലെത്തുന്നതിൽ അവ്യക്തത തുടരുന്നു ; റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബലാത്സംഗക്കേസില്‍ പ്രതിയായതിനെതുടര്‍ന്ന് രാജ്യംവിട്ട വിജയ് ബാബു നാട്ടിലെത്തുന്നതിൽ അവ്യക്തത തുടരുന്നു. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് ഇന്ന് അഞ്ച് മണി വരെ ഉള്ള വിമാനയാത്രക്കാരുടെ പട്ടികയിൽ വിജയ് ബാബുവില്ല. ഇന്ന് അഞ്ചു മണിക്ക് ശേഷം റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നത് പോലീസ് പരിഗണിക്കുന്നു. ഇന്നോ നാളെയോ ആയി ഹൈക്കോടതിയിൽ യാത്രാ രേഖകൾ സമർപ്പിക്കാൻ വിജയ് ബാബു ആലോചിക്കുന്നുവെന്നാണ് സൂചന. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നിലപാട് കൂടി അറിഞ്ഞശേഷം മടങ്ങിവന്നേക്കും. വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ നിലവിൽക്കുന്നതിനാൽ വിജയ് ബാബു എത്തിയാൽ എമിഗ്രേഷൻ വിഭാഗത്തിന് തടഞ്ഞുവെയ്ക്കേണ്ടതായി വരും. ഇത് ഒഴിവാക്കാനാണ് യാത്ര രേഖകൾ സമർപ്പിച്ച്, കോടതി തീരുമാനത്തിന് കാക്കാൻ വിജയ് ബാബുവുമായി ബന്ധപ്പെട്ടവർ നീക്കം നടത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...