തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മറുപടിയുമായി വിജയ്

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട്: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മറുപടിയുമായി തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ്. വിജയ് പുറത്തിറങ്ങില്ലെന്ന നുണക്കഥകൾ പ്രചരിപ്പിച്ചവർ ഇപ്പോൾ വിലപിക്കുന്നു. സ്റ്റാലിൻ ഡിഎംകെ പ്രവർത്തകർക്ക് കത്ത് അയച്ചതിനെതിരെയും വിജയ് വിമർശനം ഉന്നയിച്ചു. പേരു പറയാതെ പുതിയ എതിരാളികൾ എന്ന് കാട്ടി പ്രവർത്തകർക്ക് കത്തയക്കുന്നു. കത്തിൽ കാണുന്നത് ദുഖവും നിരാശയും വിലാപവുമെന്നും വിജയ് പറഞ്ഞു. ഡിഎംകെ സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങൾ ചൂണ്ടിക്കാട്ടി വിജയ് തുറന്ന കത്തയച്ചു. പഴയത് ഉപേക്ഷിച്ച് പുതിയത് സ്വീകരിക്കുന്നത് ആണ് തമിഴ് പാരമ്പര്യമെന്ന് വിജയ് പറഞ്ഞു. എംജിആറിനെതിരെയും ഡിഎംകെ വെറുപ്പ് പ്രകടിപ്പിച്ചു. എംജിആർ രാഷ്ട്രീയ നിരക്ഷരൻ എന്നും ഗ്ലാമറിനോട് മാത്രം താല്പര്യം ഉള്ളയാൾ എന്നും ഡിഎംകെ അധിക്ഷേപിച്ചുവെന്ന് വിജയ് ആരോപിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഎപി സ്ഥാനാർത്ഥിയായിരുന്ന 23കാരി ഫ്ലാറ്റിൽ മരിച്ച നിലയിൽ ; ലിവ് ഇൻ പങ്കാളിക്കെതിരെ ഗുരുതര...

0
അഹമ്മദാബാദ്: യുവതിയെ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാൻ ആയിരുന്നുവെന്ന് 40 വർഷത്തിന് ശേഷം തുറന്നു സമ്മതിച്ച്...

0
ഒട്ടാവ: കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാൻ ആയിരുന്നുവെന്ന് 40 വർഷത്തിന്...

മധ്യപ്രദേശ് മുഖ്യമന്ത്രിയും കുടുംബവും 150 ഏക്കറിലേറെ ഭൂമി വാങ്ങിക്കൂട്ടിയ സംഭവം ; കേന്ദ്ര അന്വേഷണ...

0
ഭോപ്പാൽ: മധ്യപ്രദേശ് ഭൂമി കുംഭകോണ ആരോപണത്തിൽ മുഖ്യമന്ത്രി മോഹൻ യാദവിനെ പ്രതിരോധിച്ച്...

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ്...