പത്തനംതിട്ട : പുത്തന്‍പീടിക വിളവിനാല്‍ വല്യകാവും പുറത്ത് വി.എം ശാമുവേല്‍ (കുഞ്ഞുമോന്‍ 77) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 12 മണിക്ക് പുത്തന്‍ പീടിക സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍. മൃതദേഹം നാളെ രാവിലെ 7 മണി മുതല്‍ ഭവനത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.
ഭാര്യ അടൂര്‍ മണക്കാല തോണ്ടലില്‍ കുഞ്ഞമ്മ ശാമുവേല്‍. മക്കള്‍ – ആശ, അനിത, അജി (വിളവിനാല്‍ സ്റ്റുഡിയോ, പത്തനംതിട്ട). മരുമക്കള്‍ – തമ്പി.പി.അലക്‌സ് (കുളത്തൂര്‍ മുണ്ടുകോട്ടയ്ക്കല്‍), സിസിന്‍ ജോര്‍ജ് (ചിറമുഖത്ത് കുമ്പനാട്), റാണി (പൈനുവിള പുത്തന്‍ വീട് തേവലക്കര). കൊച്ചുമക്കള്‍ – അന്ന അലക്‌സ്, അനു അലക്‌സ്, നിതിന്‍ , വിനീത, നോയല്‍, ജൂവല്‍.
ഫോണ്‍ -97449 40444 അജി വിളവിനാല്‍