പത്തനംതിട്ട വിളവിനാല്‍ വല്യകാവുംപുറത്ത് വി.എം ശാമുവേല്‍ (കുഞ്ഞുമോന്‍ 77)നിര്യാതനായി ; സംസ്കാരം നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുത്തന്‍പീടിക വിളവിനാല്‍ വല്യകാവും പുറത്ത് വി.എം ശാമുവേല്‍ (കുഞ്ഞുമോന്‍ 77) നിര്യാതനായി. സംസ്‌കാരം  വ്യാഴാഴ്ച  12 മണിക്ക് പുത്തന്‍ പീടിക സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍. മൃതദേഹം നാളെ രാവിലെ 7 മണി മുതല്‍  ഭവനത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.

ഭാര്യ  അടൂര്‍ മണക്കാല തോണ്ടലില്‍ കുഞ്ഞമ്മ ശാമുവേല്‍. മക്കള്‍ –  ആശ, അനിത, അജി (വിളവിനാല്‍ സ്റ്റുഡിയോ, പത്തനംതിട്ട). മരുമക്കള്‍  – തമ്പി.പി.അലക്‌സ് (കുളത്തൂര്‍ മുണ്ടുകോട്ടയ്ക്കല്‍), സിസിന്‍ ജോര്‍ജ് (ചിറമുഖത്ത് കുമ്പനാട്), റാണി (പൈനുവിള പുത്തന്‍ വീട് തേവലക്കര). കൊച്ചുമക്കള്‍ – അന്ന അലക്‌സ്, അനു അലക്‌സ്, നിതിന്‍ , വിനീത, നോയല്‍,  ജൂവല്‍.

ഫോണ്‍ -97449 40444 അജി വിളവിനാല്‍

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...