വിനേഷ് ഫോഗട്ടിന് ഒളിമ്പിക് വെള്ളിമെഡൽ അനുവദിക്കണം ; വിധി ഇന്ന് ഉണ്ടായേക്കും

For full experience, Download our mobile application:
Get it on Google Play

പാരീസ്: ഇന്ത്യൻ ഒളിമ്പിക് ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് ഒളിമ്പിക് വെള്ളിമെഡൽ അനുവദിക്കുന്നതിൽ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയുടെ വിധി ചൊവ്വാഴ്ച ഉണ്ടായേക്കും. ഇന്ത്യൻസമയം രാത്രി 9.30-നുമുൻപ്‌ വിധിപറയാൻ സാധിച്ചേക്കുമെന്നാണ് കോടതി ബന്ധപ്പെട്ടവരെ അറിയിച്ചിരിക്കുന്നത്. നേരത്തേ ഒളിമ്പിക്‌സ് തീരുംമുൻപേ വിധിപറയുമെന്നാണ് കോടതി അറിയിച്ചിരുന്നത്. എന്നാൽ, പ്രത്യേകകാരണമൊന്നും പറയാതെ വിധിപറയുന്ന ദിവസം ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഇരുകക്ഷികളോടും കൂടുതൽ രേഖകളെന്തെങ്കിലും ഹാജരാക്കാനുണ്ടെങ്കിൽ ഞായറാഴ്ച വൈകുന്നേരത്തിനുമുന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇരുകൂട്ടരും രേഖകൾ സമർപ്പിച്ചിരുന്നു. ഒളിമ്പിക്‌സ് വനിതാ ഗുസ്തിയിലെ 50 കിലോ വിഭാഗത്തിൽ വിനേഷ് ഫൈനലിലെത്തിയിരുന്നു. എന്നാൽ, അവസാനമത്സരം തുടങ്ങുന്നതിനുമുന്നെ ശരീരഭാരം നൂറ് ഗ്രാം കൂടിയെന്നതിന്റെ പേരിൽ അയോഗ്യത കല്പിക്കുകയായിരുന്നു. ഇതിനേതിരേ വിനേഷ് കോടതിയെ സമീപിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും വിനേഷിനൊപ്പം ചേർന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടലിലേക്ക് ജലം ഒഴുകിപ്പോകുന്നില്ല ; കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു

0
ആലപ്പുഴ: കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു. കടലിലേക്ക് ജലം ഒഴുകിപ്പോകാത്തതാണ്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ആറ് പ്രതികൾക്ക് കൂടി ജാമ്യം

0
കൊച്ചി: പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ചോടി

0
കൊല്ലം: കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. പള്ളിശേരിക്കൽ...

പുനർജനി കേസ് : ‘വി.ഡി സതീശനെതിരെ തെളിവ് ഇല്ലാത്തത് കൊണ്ടാണ് കേസ് ക്ലോസ്...

0
തിരുവനന്തപുരം : പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കണക്ട് ചെയ്യാനുള്ള...