Sunday, May 11, 2025 11:28 am

സംസ്ഥാനത്തെ മു‍ഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രിലില്‍ വിഷു ഈസ്റ്റര്‍ കിറ്റുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയില്‍ തുടരുന്ന സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ആശ്വാസമായി വീണ്ടും സംസ്ഥാന സര്‍ക്കാറിന്‍റെ പ്രഖ്യാപനം. സംസ്ഥാനത്തെ മു‍ഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിഷു- ഈസ്റ്റര്‍ കിറ്റുകള്‍ ഏപ്രിലില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവിലുള്ള ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായാണ്‌ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി വിഷു, ഈസ്‌റ്റർ കിറ്റ്‌ നൽകുന്നത്‌.

കിറ്റിലെ സാധനങ്ങൾ : പഞ്ചസാര– ഒരുകിലോഗ്രാം, കടല–500 ഗ്രാം, ചെറുപയർ-500 ഗ്രാം, ഉഴുന്ന്‌-500 ഗ്രാം, തുവരപ്പരിപ്പ്‌-250 ഗ്രാം, വെളിച്ചെണ്ണ-1/2 ലിറ്റർ, തേയില-100 ഗ്രാം, മുളക്‌പൊടി-100 ഗ്രാം, ആട്ട-ഒരു കിലോഗ്രാം, മല്ലിപ്പൊടി-100 ഗ്രാം മഞ്ഞൾപ്പൊടി-100 ഗ്രാം, സോപ്പ്‌-രണ്ട്‌ എണ്ണം, ഉപ്പ്‌-1 കിലോഗ്രാം, കടുക്‌/ ഉലുവ-100 ഗ്രാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മയക്കുമരുന്ന് ഇടപാടിനിടെ വനിതാ ഡോക്ടറും ഇടനിലക്കാരനും പോലീസിന്റെ പിടിയിൽ

0
ഹൈദരാബാദ്: മയക്കുമരുന്ന് ഇടപാടിനിടെ സ്വകാര്യ ആശുപത്രി സിഇഒയായ വനിതാ ഡോക്ടറും ഇടനിലക്കാരനും...

ആറന്മുള പാർഥസാരഥീക്ഷേത്രത്തിലെ പുഷ്പാഭിഷേകം ഇന്ന്

0
കോഴഞ്ചേരി : ആറന്മുള പാർഥസാരഥീക്ഷേത്രത്തിൽ വൈശാഖമാസാചരണത്തിന്റെ ഭാഗമായി നടന്നുവരുന്ന ഭാഗവതസപ്താഹത്തിന്റെ...

പത്മശ്രീ ജേതാവും കാർഷിക ശാസ്ത്രജ്ഞനുമായ സുബ്ബണ്ണ അയ്യപ്പന്‍ കാവേരി നദിയിൽ മരിച്ച നിലയില്‍

0
മൈസൂര്‍: പത്മശ്രീ അവാര്‍ഡ് ജേതാവും കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്...