മല്ലപ്പള്ളിയില്‍ വിശ്വകർമ്മ ദിനാഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : അഖില കേരള വിശ്വകർമ്മ മഹാസഭ മല്ലപ്പള്ളി താലൂക്ക് യൂണിയൻ വിശ്വകർമ്മ ദിനാഘോഷം ജില്ലാ പഞ്ചായത്ത് അംഗം ഡോ.ബിജു റ്റി.ജോർജ്ജ് ഉദ്ഘാടനം ചെയ്തു. യുണിയൻ പ്രസിഡന്റ് കെ.കെ.വാസുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സാബു യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി കെ.പി. സെൽവകുമാർ, രാജേഷ് പൊയ്കപറമ്പിൽ, വി.എസ്.കൃഷ്ണൻകുട്ടി, പ്രകാശനാചാരി, പി.സി.അഭിലാഷ്, പ്രണവം സതീഷ്, മല്ലപ്പള്ളി ജി.ആനന്ദ്, രമാദേവി, പി.സുനിൽകുമാർ, സരസമ്മ സുകുമാരൻ, പി.ഓമനകുട്ടൻ, സന്ധ്യ സതീഷ്, എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ വീണ്ടും രാഷ്ട്രീയ അട്ടിമറി ; നന്ദിഗ്രാമിന് പിന്നാലെ മമത രജി നഗറിൽ നിർത്തിയ...

0
കൊൽക്കത്ത : ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അട്ടിമറികൾ തുടരുന്നു....

ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

0
ശ്രീകൃഷ്ണപുരം: ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....

ഇ.എസ്.എ. പരിധിയിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണം : ചിറ്റയം ഗോപകുമാർ

0
വടശ്ശേരിക്കര : പരിസ്ഥിതിലോല മേഖല നിർണ്ണയത്തിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന്...

തിരുപ്പതി ലഡ്ഡുവിൽ മായം , നെയ്യിന് പകരം ഉപയോഗിച്ചത് പാമോയിൽ ; ഇഡി അറസ്റ്റ്

0
ആന്ധ്രപ്രദേശ് : തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകിവരുന്ന ലഡ്ഡു നിർമാണത്തിനായി ഉപയോഗിച്ച...