രാമായണത്തിലെ ആദര്‍ശ പുരുഷന്മാരുടെ ജീവിതം നമ്മള്‍ പ്രാവര്‍ത്തികമാക്കണം – വിശ്വന്‍പാപ്പ

For full experience, Download our mobile application:
Get it on Google Play

പെരുനാട്: രാമായണം വായിക്കുക മാത്രമല്ല അതിലെ ആദര്‍ശ പുരുഷന്‍മാരുടെ ജീവിതവും നമ്മള്‍ പ്രാവര്‍ത്തികമാക്കണമെന്ന് ശബരി ശരണാശ്രമം ട്രസ്റ്റ് പ്രസിഡന്റ് വിശ്വന്‍പാപ്പ. അട്ടത്തോട് ഭജനമണ്ഡപത്തില്‍ വെച്ച് നടന്ന രാമായണ മാസാചാരണത്തില്‍ രാമായണ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂനംകര ശബരി ശരണാശ്രമത്തിന്റെ നേതൃത്വത്തില്‍ നടത്തിയ രാമായണ സാംസ്‌കാരിക സമ്മേളനത്തില്‍ അട്ടത്തോടിലെ 150 ഓളം കുടുംബാംഗങ്ങള്‍ പങ്കെടുത്തു. അയ്യപ്പ സേവാസമാജം പത്തനംതിട്ട ജില്ലാ രക്ഷധികാരി രാമചന്ദ്ര കുറുപ്പ്, രാഷ്ട്രീയ സ്വയംസേവ സംഘം ശബരിഗിരി ജില്ലാ സംഘചാലക് നന്ദകുമാര്‍, ഊര്മൂപ്പന്‍ നാരായണന്‍, പരശുരാമന്‍, പഞ്ചായത്ത് മെമ്പര്‍ മഞ്ജു പ്രമോദ് എന്നിവര്‍ സമ്മേളനത്തില്‍ ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് എല്ലാ കുടുംബാംഗങ്ങള്‍ക്കും ഓണക്കിറ്റ് വിതരണവും നടത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകനെ പരിചരിക്കാൻ രാജിക്കത്ത് ; ജീവനക്കാരന് തൊഴിലുടമ നൽകിയ മറുപടി സോഷ്യൽ മീഡിയയുടെ മനസ്സ്...

0
ന്യൂഡല്‍ഹി: ഗുരുതരമായ രോഗം ബാധിച്ച മകനെ പരിചരിക്കുന്നതിനായി ജോലി രാജിവെയ്ക്കാൻ കത്തുനൽകിയ...

പത്തനംതിട്ട മല്ലശ്ശേരിയില്‍ നിന്ന് യുവതിയെ കാണ്മാനില്ല – ബംഗളുരു കേന്ദ്രീകരിച്ചും അന്വേഷണം

0
പത്തനംതിട്ട : പത്തനംതിട്ട മല്ലശേരി തടത്തില്‍ പുത്തന്‍ വീട്ടില്‍ റ്റി.എസ് രാജുവിന്റെ മകള്‍...

തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് ചൈനീസ് ഏജന്റുമാർ ; ലിങ്ക്ഡ്ഇൻ വഴി ചാരവൃത്തി നടക്കുന്നതായി ‘ഫൈവ് ഐസ്’...

0
ന്യൂയോർക്ക്: ലിങ്ക്ഡ്ഇൻ, അപ്‌വർക്ക് തുടങ്ങിയ പ്രമുഖ പ്രൊഫഷണൽ നെറ്റ്‌വർക്കിങ്-ജോബ് പ്ലാറ്റ്‌ഫോമുകൾ വഴി...

പത്തനംതിട്ടയില്‍ കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി

0
പത്തനംതിട്ട : നിയന്ത്രണം വിട്ട കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി. പത്തനംതിട്ട...