ലോക്ക്ഡൗൺ ആണെങ്കിലും ഞായറാഴ്ച ഹോട്ടലിലും റിസോർട്ടിലും പോകാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ ആണെങ്കിലും ടൂറിസ്റ്റ് ഹോട്ടലുകളിലേക്കോ റിസോർട്ടുകളിലേക്കോ പോകുന്നതിനും വരുന്നതിനും തടസ്സമില്ലെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. ബുക്കിങ് രേഖയോ ബില്ലോ കാണിച്ചാൽ മതി. എന്നാൽ ‍ഹോട്ടലിൽചെന്ന ശേഷം പുറത്തിറങ്ങി നടക്കാൻ കഴിയില്ല.

ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും മറ്റും പ്രവർത്തിക്കുന്നത് ബയോബബ്ൾ സംവിധാനത്തിലാണ്. അവിടെ ജോലി ചെയ്യുന്നവരും അതിഥികളും 2 വാക്സിനേഷൻ പൂർത്തിയാക്കിയവരായിരിക്കണം. മാസ്കും സാനിറ്റൈസറും അകലം പാലിക്കലും ഉൾപ്പടെ കർശന സുരക്ഷാ നടപടികളും ഉണ്ടാവണം. ടൂറിസ്റ്റ് റിസോർട്ടുകളിലേക്കോ തിരികെ വീട്ടിലേക്കോ ഞായറാഴ്ച വാഹനത്തിൽ സഞ്ചരിക്കുന്നതിനു ത‍ടസ്സമില്ല. വാഹന പരിശോധനയുണ്ടെങ്കിൽ മുറി ബുക്ക് ചെയ്ത രേഖ കാണിക്കണമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ് പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...