വി​ഴി​ഞ്ഞം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​രോ​ധ​സ​മ​രം ; ഇ​ന്ന് ഇ​രു​പ​ത്തി​യ​ഞ്ചാം ദി​വ​സം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​രോ​ധ​സ​മ​രം ഇ​ന്ന് ഇ​രു​പ​ത്തി​യ​ഞ്ചാം ദി​വ​സം. ചെ​റി​യ​തു​റ, കൊ​ച്ചു​തോ​പ്പ്, തോ​പ്പ് ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്നു സ​മ​രം ന​ട​ക്കു​ക. സ​മ​ര​മു​റ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ല​ത്തീ​ന്‍ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് സ​മ​ര​സ​മി​തി​യു​ടെ യോ​ഗം ചേ​രും. സ​മ​രം സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തെ​തു​ട​ര്‍​ന്നാ​ണ് റി​ലേ ഉ​പ​വാ​സ​സ​മ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. നി​രാ​ഹാ​ര സ​മ​രം ഇ​ന്ന് അ​ഞ്ചാം ദി​വ​സം പി​ന്നി​ട്ടു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 5500 രൂ​പ പ്ര​തി​മാ​സ വാ​ട​ക ന​ല്‍​കാ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം. എ​ന്നാ​ല്‍ വാ​ട​ക അ​ഡ്വാ​ന്‍​സ് അ​ട​ക്ക​മു​ള്ള തു​ക ന​ല്‍​ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. വി​ഴി​ഞ്ഞം പ​ദ്ധ​തി പൂ​ര്‍​ണ​മാ​യി നി​ര്‍​ത്തി വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ള്‍ സ​മ​രം തു​ട​രു​ന്ന​ത്. ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​തു​പോ​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​ല കു​റ​ച്ച്‌ മ​ണ്ണെ​ണ ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...