Saturday, April 5, 2025 10:24 am

സൈ​ന്യ​ത്തി​ന്റെ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പെ​ട്ട ബാ​ബു​വി​ന് വീ​ട് വാ​ഗ്ദാ​നം ചെ​യ്ത് വി.​കെ ശ്രീ​ക​ണ്ഠ​ന്‍ എം​പി

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : ചെ​റാ​ട് മ​ല​യി​ല്‍ കു​ടു​ങ്ങി സൈ​ന്യ​ത്തി​ന്റെ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പെ​ട്ട ബാ​ബു​വി​ന് വീ​ട് വാ​ഗ്ദാ​നം ചെ​യ്ത് വി.കെ ശ്രീ​ക​ണ്ഠ​ന്‍ എം​പി. ബാ​ബു​വി​ന് വീ​ട് വ​യ്ക്കാ​ന്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ചെ​യ്യു​മെ​ന്ന് എം​പി അ​റി​യി​ച്ചു. ബാ​ബു​വി​ന് ജ​ന്മ​ദി​നാ​ശം​സ നേ​രാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചെ​റു​പ്പ​ക്കാ​ര്‍​ക്ക് ഒ​രു മാ​തൃ​ക​യാ​ണ് ബാ​ബു, മ​ല​ക​യ​റി​പ്പോ​യ​തി​ല​ല്ല ന​ല്ല ആ​ത്മ​ധൈ​ര്യ​ത്തി​ന്റെ ഉ​ട​മ​യാ​ണ് ബാ​ബു. നാ​ടി​ന്റെ മു​ഴു​വ​ന്‍ പ്രാ​ര്‍​ത്ഥ​ന​യാ​ണ് ബാ​ബു​വി​ന്റെ തി​രി​ച്ചു​വ​ര​വ്. ബാ​ബു​വി​ന്റെ പി​റ​ന്നാ​ള്‍ ആ​ണെ​ന്ന് അ​റി​ഞ്ഞു അ​തി​ല്‍ ഏ​റെ സ​ന്തോ​ഷം. ജീ​വി​ത​ത്തി​ലേ​ക്ക് വ​ലി​യൊ​രു തി​രി​ച്ചു​വ​ര​വാ​ണ് ബാ​ബു ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​ആ​ത്മ​ധൈ​ര്യം ഉ​യ​ര​ങ്ങ​ളി​ല്‍ എ​ത്തി​ക്ക​ട്ടെ മ​റ്റു​ള്ള​വ​ര്‍​ക്ക് ആ​ത്മ​ധൈ​ര്യം പ​ക​ര്‍​ന്ന് കൊ​ടു​ക്ക​ട്ടെ എ​ന്നാ​ണ് ആ​ശം​സി​ക്കാ​നു​ള്ള​ത്. വീ​ട് വ​ച്ച്‌ കൊ​ടു​ക്ക​നാ​യി ഞാ​ന്‍ ത​ന്നെ മു​ന്‍​കൈ എ​ടു​ക്കും വി.​കെ ശ്രീ​ക​ണ്ഠ​ന്‍ പ​റ​ഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരിയിൽ നിന്ന് മോചനം ആവശ്യപ്പെട്ട് താനൂർ പോലീസ് സ്റ്റേഷനിൽ എത്തി യുവാവ്

0
താനൂർ : ലഹരിയിൽ നിന്ന് മോചനം ആവശ്യപ്പെട്ട് താനൂർ പോലീസ് സ്റ്റേഷനിൽ...

തുവയൂർ വടക്ക് നെടുംകുന്ന് മലനടയിലെ മലക്കുട മഹോത്സവത്തിന്റെ ഭാഗമായി കൊടിയേറ്റ് നടന്നു

0
മണക്കാല : തുവയൂർ വടക്ക് നെടുംകുന്ന് മലനടയിലെ മലക്കുട മഹോത്സവത്തിന്റെ ഭാഗമായി...

പാതിവില തട്ടിപ്പ് ; രജിസ്റ്റർ ചെയ്തിട്ടുള്ളത് 1350-ലധികം കേസുകൾ

0
കൊച്ചി: പാതിവില തട്ടിപ്പിൽ കേസുകളുടെ എണ്ണം കൂടിയതോടെ മുഖ്യപ്രതി അനന്തുകൃഷ്ണനെ കസ്റ്റഡിയിൽ...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പച്ചമുളക് ചെടിക്ക് യു.ആർ.എഫ് ലോക റിക്കാർഡ്

0
കല്ലുപ്പാറ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പച്ചമുളക് ചെടിക്ക് യു.ആർ.എഫ്...