ചി​ട്ടി ന​ട​ത്തി ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചെ​ന്ന കേ​സി​ല്‍ പ്ര​തി കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

നെ​ടു​മ​ങ്ങാ​ട് : ചി​ട്ടി ന​ട​ത്തി ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചെ​ന്ന കേ​സി​ല്‍ പ്ര​തി കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി. ആ​നാ​ട് വേ​ട്ട​മ്പ​ള്ളി ഇ​ര്യ​നാ​ട് ഉ​ത്ര​ത്തി​ല്‍ കൃ​ഷ്ണ​കു​മാ​ര്‍ (51) ആ​ണ് നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. 2018 – 2020 കാ​ല​ഘ​ട്ട​ത്തി​ല്‍ കൃ​ഷ്ണ​കു​മാ​ര്‍ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി നെ​ടു​മ​ങ്ങാ​ട് യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ സ​മി​തി​യു​ടെ പേ​രി​ല്‍ പ​ര​സ്പ​ര​സ​ഹാ​യ​നി​ധി ചി​ട്ടി ന​ട​ത്തി വ്യാ​പാ​രി​ക​ളി​ല്‍ നി​ന്നും പ​ണം കൈ​പ്പ​റ്റി​യ​ശേ​ഷം തി​രി​കെ ന​ല്‍​കാ​തെ വ​ഞ്ചി​ച്ച​തി​നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. നെ​ടു​മ​ങ്ങാ​ട് വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തി​വ​ന്ന അ​ഷ്റ​ഫി​ന്റെ പ​രാ​തി​യി​ല്‍ ​പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലാ​വാ​നു​ണ്ടെന്ന് ​പോ​ലീ​സ് അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...