തിരുവനന്തപുരം : വി.എം. സുധീരനും പി.ജെ. കുര്യനും ഹൈക്കമാന്‍ഡിന് കത്തയച്ചു. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടാണ് കത്തയച്ചത്. ഇരുനേതാക്കളുടെയും ആവശ്യം ഗുണപരവും സമൂലവുമായ മാറ്റം പാര്‍ട്ടിയില്‍ വേണമെന്നാണ്. കോണ്‍ഗ്രസിന് ആവശ്യം ഗ്രൂപ്പിന് അതീതമായ മാറ്റമാണ്. പാര്‍ട്ടിയെയാണ് ദേശീയ നേതൃത്വം സംരക്ഷിക്കേണ്ടതെന്നും ഗ്രൂപ്പുകളെയല്ലെന്നും നിലവിലെ പരാജയം ലഘൂകരിക്കരുതെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
വി.എം.സുധീരനും പി.ജെ. കുര്യനും ഹൈക്കമാന്‍ഡിന് കത്തയച്ചു
RECENT NEWS
Advertisment