വി.​എം.സു​ധീ​ര​നും പി.​ജെ. കു​ര്യ​നും ഹൈ​ക്ക​മാ​ന്‍​ഡി​ന് ക​ത്ത​യ​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : വി.​എം. സു​ധീ​ര​നും പി.​ജെ. കു​ര്യ​നും ഹൈ​ക്ക​മാ​ന്‍​ഡി​ന് ക​ത്ത​യ​ച്ചു. കോ​ണ്‍​ഗ്ര​സി​ല്‍ നേതൃമാ​റ്റം ആ​വ​ശ്യ​പ്പെട്ടാണ് കത്തയച്ചത്. ഇ​രു​നേ​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം ഗു​ണ​പ​ര​വും സ​മൂ​ല​വു​മാ​യ മാ​റ്റം പാ​ര്‍​ട്ടി​യി​ല്‍ വേ​ണ​മെ​ന്നാ​ണ്. കോ​ണ്‍​ഗ്ര​സി​ന് ആ​വ​ശ്യം ഗ്രൂ​പ്പി​ന് അ​തീ​ത​മാ​യ മാ​റ്റ​മാ​ണ്. പാ​ര്‍​ട്ടി​യെ​യാ​ണ് ദേ​ശീ​യ നേ​തൃ​ത്വം സം​ര​ക്ഷി​ക്കേ​ണ്ട​തെന്നും ഗ്രൂ​പ്പു​ക​ളെ​യ​ല്ലെന്നും നി​ല​വി​ലെ പ​രാ​ജ​യം ല​ഘൂ​ക​രി​ക്ക​രു​തെ​ന്നും നേ​താ​ക്ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...