സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴിയുമായി വി.എന്‍. വാസവന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സഹകരണ മന്ത്രിയും സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗവുമായ വി.എന്‍ വാസവന്‍ രാജകുടുംബാംഗം സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴി നല്‍കി. ഓണത്തോടനുബന്ധിച്ചാണ് ഉത്രാടക്കിഴി തുക മന്ത്രി നല്‍കിയത്. വരും വര്‍ഷങ്ങളില്‍ തുക വര്‍ദ്ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. മുന്‍കാലങ്ങളില്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് കൊച്ചി രാജാവ് ഓണക്കാലത്ത് നല്‍കിയ സമ്മാനമായിരുന്നു ഉത്രാടക്കിഴി. പഴയ രാജവംശത്തിന്‍റെ പിന്‍ഗാമിയായതിനാലാണ് സൗമ്യവതിക്ക് സര്‍ക്കാര്‍ ഉത്രാട കിഴി നല്‍കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ പ്രചാരണം : ഏറ്റവുമധികം റെഡ് കാർഡുകൾ ഒരുമിച്ച് ഉയർത്തിക്കാട്ടി കളമശ്ശേരി രാജഗിരി...

0
കളമശ്ശേരി : സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പ്രചാരണത്തെ പിന്തുണച്ച്...

നാലുവയസ്സുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ആശുപത്രികളെയും ഡോക്ടർമാരെയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി: ​ഗാസിയാബാദിൽ ബലാത്സം​ഗത്തിനിരയായ നാലുവയസ്സുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ...

കൊല്ലം കോർപ്പറേഷനിൽ 165 ടാബുകളും ആയിരത്തിലേറെ പിപിഇ കിറ്റുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം കോർപ്പറേഷനിൽ 165 ടാബുകളും ആയിരത്തിലേറെ പിപിഇ കിറ്റുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ...

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന്...