കടമ്മനിട്ട : കടമ്മനിട്ട യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തപ്പെടുന്ന വോളിബോൾ കോച്ചിങ് ക്യാമ്പ് കടമ്മനിട്ട യു.എസ്.സി സ്റ്റേഡിയത്തിൽ മെയ് 5 മുതൽ 15 വരെ നടത്തപ്പെടുന്നു. 10 വയസ്സു മുതൽ 21 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. കടമ്മനിട്ട Mega studio-ൽ രജിസ്റ്റർ ചെയ്യാം. 9847507787, 9526378550, 9847157171, 8167503319, 9778478177
കടമ്മനിട്ടയിൽ വോളിബോൾ കോച്ചിങ് ക്യാമ്പ്
RECENT NEWS
Advertisment