എന്റെ ഇന്ത്യ എന്റെ വോട്ട് – ക്യാമ്പയിന്റെ ഭാഗമായി വോട്ടര്‍ ബോധവല്‍ക്കരണ പദയാത്ര നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ സമ്മതിദാന ദിനത്തിന്റെ ഭാഗമായി ജില്ലാ ഇലക്‌ഷന്‍ ഓഫീസും പത്തനംതിട്ട മേരാ യുവ ഭാരതും നാഷണല്‍ സര്‍വീസ് സ്കീമും സംയുക്തമായി വോട്ടര്‍ ബോധവല്‍ക്കരണ പദയാത്ര സംഘടിപ്പിച്ചു. എന്റെ ഇന്ത്യ എന്റെ വോട്ട് ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ടൌണ്‍ സ്ക്വയറില്‍ നിന്ന് നഗരസഭ ടൌണ്‍ ഹാളിലേക്കായിരുന്നു പദയാത്ര. ടൌണ്‍ ഹാളില്‍ നടന്ന സമാപന സമ്മേളനം ജില്ലാ കളക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. തെരഞ്ഞടുപ്പ് പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

വോട്ടര്‍ പട്ടികയില്‍ പേരുണ്ട് എന്ന് ഉറപ്പാക്കി വോട്ട് അവകാശം കൃത്യമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ വോട്ടര്‍ പ്രതിജ്ഞ ചൊല്ലി. തെരഞ്ഞടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബീന.എസ്.ഹനീഫ് അധ്യക്ഷത വഹിച്ചു. കോന്നി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ മുഹമ്മദ്‌ നവാസ്, മേരാ യുവ ഭാരത്‌ പത്തനംതിട്ട ജില്ല യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, കോന്നി സെന്റ്‌ തോമസ് കോളേജ്, കോന്നി എം.എം.എന്‍.എസ്.എസ് കോളേജ്, കോന്നി വി.എന്‍.എസ് കോളേജ്, ചുട്ടിപ്പാറ സ്റ്റാസ് കോളേജ് എന്നിവടങ്ങളിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാരും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...