പത്തനംതിട്ട : പത്തനംതിട്ടയില്‍ വോട്ടര്‍ തളര്‍ന്നുവീണു മരിച്ചു. റാന്നി നാറാണംമൂഴിയില്‍ പുതുപ്പറമ്പില്‍ മത്തായി (90) ആണ് മരിച്ചത്. വോട്ട് ചെയ്തതിനു പിന്നാലെ തളര്‍ന്നുവീഴുകയായിരുന്നു. നാറാണംമൂഴിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മുത്തച്ഛനാണ് മരിച്ചത്. എന്നാല്‍ മത്തായിക്ക് മറ്റ് അസുഖങ്ങള്‍ ഇല്ലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
പത്തനംതിട്ടയില്‍ വോട്ടര്‍ തളര്‍ന്നുവീണു മരിച്ചു
RECENT NEWS
Advertisment