ഇടുക്കി : ഇടുക്കിയില്‍ വയോധികന്‍ കുഴഞ്ഞു വീണ് മരിച്ചു. മറയൂരിലാണ് സംഭവം . പത്തടിപ്പാലം സ്വദേശി ഗോപിനാഥാണ് മരിച്ചത് . 79 വയസ്സായിരുന്നു. വൈകിട്ട് ആയിരുന്നു സംഭവം. വോട്ട് ചെയ്ത ഉടനെ പുറത്തിറങ്ങിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു . ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.
മറയൂരില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു
RECENT NEWS
Advertisment