കൊച്ചി : എലത്തൂരില്‍ ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീനിലെ വോട്ട് എണ്ണിത്തുടങ്ങി, ബേപ്പൂരില്‍ മുഹമ്മദ് റിയാസ് 72 വോട്ടിന് മുന്നില്‍. കൊടുവള്ളിയില്‍ എം.കെ.മുനീര്‍ 50 വോട്ടിന് മുന്നില്‍, അമ്പലപ്പുഴയില്‍ എല്‍ഡിഎഫ്, തൃശൂരില്‍ പത്മജ വേണുഗോപാല്‍ മുന്നില്‍; തപാല്‍ വോട്ട് ഒന്നാം റൗണ്ട് ഫലം വരുമ്പോള്‍ എലത്തൂരില്‍ മന്ത്രി എ.കെ. ശശീന്ദ്രന് 128 വോട്ടിന്റെ ലീഡ്.
വോട്ടിങ്ങ് മെഷീനിലെ വോട്ട് എണ്ണിത്തുടങ്ങി ; കൊടുവള്ളിയില്‍ എം.കെ.മുനീര്‍ 50 വോട്ടിന് മുന്നില്‍
RECENT NEWS
Advertisment