വോട്ടിങ്ങ് മെഷീനിലെ വോട്ട് എണ്ണിത്തുടങ്ങി ; കൊടുവള്ളിയില്‍ എം.കെ.മുനീര്‍ 50 വോട്ടിന് മുന്നില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എലത്തൂരില്‍ ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീനിലെ വോട്ട് എണ്ണിത്തുടങ്ങി, ബേപ്പൂരില്‍ മുഹമ്മദ് റിയാസ് 72 വോട്ടിന് മുന്നില്‍. കൊടുവള്ളിയില്‍ എം.കെ.മുനീര്‍ 50 വോട്ടിന് മുന്നില്‍, അമ്പലപ്പുഴയില്‍ എല്‍ഡിഎഫ്, തൃശൂരില്‍ പത്മജ വേണുഗോപാല്‍ മുന്നില്‍; തപാല്‍ വോട്ട് ഒന്നാം റൗണ്ട് ഫലം വരുമ്പോള്‍ എലത്തൂരില്‍ മന്ത്രി എ.കെ. ശശീന്ദ്രന് 128 വോട്ടിന്റെ ലീഡ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...