അശ്ലീലത , നഗ്നത , അധിക്ഷേപം ; ഒടിടി കണ്ടന്റുകള്‍ക്കും സെന്‍സറിംഗ് വേണമെന്ന് സല്‍മാന്‍ ഖാന്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഒടിടിയില്‍ എത്തുന്ന കണ്ടന്റുകള്‍ക്കും സെന്‍സറിംഗ് വേണമെന്ന ആവശ്യവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ഒടിടി കണ്ടന്റുകളിലെ അശ്ലീലതയും നഗ്നതയും ഒഴിവാക്കാന്‍ സെന്‍സറിംഗ് വേണമെന്നാണ് സല്‍മാന്‍ ഖാൻ പറയുന്നത്. ‘ഇത് ആദ്യം ആരംഭിച്ചത് രാം ഗോപാല്‍ വര്‍മ്മയാണെന്ന് തോന്നുന്നു. ആളുകള്‍ ഇത് കാണാന്‍ തുടങ്ങി. എന്നാല്‍ അത്തരം കണ്ടന്റുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. 1989 മുതല്‍ ഞാനിവിടെയുണ്ട്, അത്തരത്തിലുള്ള ഒരു കണ്ടന്റും ഞാന്‍ ചെയ്തിട്ടില്ല.

ഒടിടിയില്‍ വരുന്ന അശ്ലീലത, നഗ്നത, അധിക്ഷേപ വാക്കുകള്‍ എല്ലാം അവസാനിപ്പിക്കാനായി ഒടിടി കണ്ടന്റുകള്‍ക്കും സെന്‍സറിംഗ് ഏര്‍പ്പെടുത്തണം,’ സൽമാൻ ഖാൻ പറഞ്ഞു. ഒടിടി കണ്ടന്റുകള്‍ ഫോണില്‍ ലഭിക്കുന്നതാണെന്നും അതുകൊണ്ട് തന്നെ അവ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സൽമാൻ ആവശ്യപ്പെട്ടു. 15-16 വയസുള്ള കുട്ടികള്‍ ഇത്തരത്തിലുള്ള കണ്ടന്റുകള്‍ കണ്ടാല്‍ ഇഷ്ടപ്പെടുമോ എന്നും സല്‍മാന്‍ ഖാന്‍ ചോദിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....