പത്തനംതിട്ട : പത്തനംതിട്ട പോലീസ് സ്റ്റേഷൻ റോഡിലെ ജെ.എസ് ഇലക്ട്രിക്കൽസ് ഉടമ അഴൂര്‍ തിരുവാതിര വീട്ടില്‍ ശിവപ്രസാദ് ജെ (56) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് 12 മണിയോടെയാണ് മരണം. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കാരം നടത്തി. ഭാര്യ – രമണി പി, മക്കള്‍ – പ്രശാന്ത് (സൗദി), പ്രതീഷ് (സൗദി). മരുമക്കള്‍ – ജെമി പ്രശാന്ത് (പൂനെ), സരിഗ