പത്തനംതിട്ട : വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ദോശസാൽകൃത ബാങ്കുകൾക്കു മുമ്പിൽ നടത്തിയ സമരം പത്തനംതിട്ടയില്‍ സമിതി സംസ്ഥാന കമ്മിറ്റിയംഗം അബ്ദുൽ മനാഫ് ഉദ്ഘാടനം ചെയ്തു. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം. പത്തനംതിട്ട എസ്.ബി.ഐയു ടെ മുമ്പിൽ സമരം നടത്തിയ സമരത്തില്‍ ഏരിയാ കമ്മിറ്റിയംഗം ഹസീബ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഗീവർഗ്ഗിസ് പാപ്പി, ജില്ലാ കമ്മിറ്റിയംഗം ജിമ്മി എന്നിവര്‍ പ്രസംഗിച്ചു.
വ്യാപാരികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ പരസ്പര ജാമ്യത്തിൽ വായ്പ അനുവദിക്കണം ; വ്യാപാരി വ്യവസായി സമിതി
RECENT NEWS
Advertisment