വാതത്തിനുള്ള മരുന്ന് ഉപയോഗിച്ചുള്ള രണ്ട് കോവിഡ് ചികിത്സാരീതികള്‍ ഡബ്ല്യൂ.എച്ച്.ഒ അംഗീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പാരീസ് : രണ്ട് പുതിയ കോവിഡ് -19 ചികിത്സകള്‍ക്ക് ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച അംഗീകാരം നല്‍കി. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാന്‍ കോര്‍ടികോ സ്റ്റീറോയിഡുകള്‍ക്കൊപ്പം ഉപയോഗിക്കുന്ന ആര്‍ത്രൈറ്റിസ് മരുന്ന് ബാരിസിറ്റിനിബ് മെച്ചപ്പെട്ടതാണ്. ഇത് ഉപയോഗിച്ചാല്‍ രോഗമുക്തി കൂടുകയും വെന്റിലേറ്ററുകളുടെ സഹായം തേടുന്നത് ഉള്‍പ്പെടെയുള്ള തീവ്രചികിത്സരീതി കുറയ്ക്കാനും ആകുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ബ്രിടീഷ് മെഡികല്‍ ജേര്‍ണല്‍ ബിഎംജെ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രോഗതീവ്രത കുറയ്ക്കുന്നതിനും മരണം തടയുന്നതിനും വാക്‌സിനുകള്‍ക്കൊപ്പം മെഡികല്‍ ഉപകരണങ്ങളും ശേഖരിക്കുകയാണ് ലോകാരോഗ്യസംഘടന. ലോകമെമ്പാടുമുള്ള ആശുപത്രികളില്‍ ഒമൈക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണിത്. മാര്‍ചോടെ യൂറോപിന്റെ പകുതിയും രോഗബാധിതരാകുമെന്ന് ലോകാരോഗ്യ സംഘടന പ്രവചിക്കുന്നത്. പ്രായമായവര്‍, രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ അല്ലെങ്കില്‍ പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ തുടങ്ങിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ളവരും ഗുരുതരമല്ലാത്ത കോവിഡുള്ളവരും സിന്തറ്റിക് ആന്റിബോഡി ചികിത്സ ശുപാര്‍ശ ചെയ്യുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...