ഒമിക്രോണ്‍ ; കൊറോണയുടെ അവസാന ഘട്ടമല്ല : ലോകാരോഗ്യസംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : ആഗോളതലത്തില്‍ അതിവേഗം ഒമിക്രോണ്‍ വ്യാപിക്കുമ്പോള്‍ കോവിഡ് മഹാമാരി ഇതോടെ അവസാനിക്കുമെന്നതില്‍ വ്യത്യസ്ത അഭിപ്രായം. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ക്കിടയില്‍ തന്നെ കൊറോണയുടെ അവസാന ഘട്ടമല്ല ഇതെന്നും ആണെന്നും രണ്ട് അഭിപ്രായമാണുള്ളത്. ഒമിക്രോണിന്റെ രോഗവ്യാപന രീതി അതിവേഗമാണ്. എന്നാല്‍ രൂക്ഷത കുറഞ്ഞതിനാല്‍ അത് നല്ല ലക്ഷണമാണെന്ന അഭിപ്രായവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗബ്രിയാസിസാണ് ഒമിക്രോണ്‍ അവസാനഘട്ടമല്ലെന്ന മുന്നറിയിപ്പ് നല്‍കിയത്. ഒമിക്രോണ്‍ വ്യാപനം പൂര്‍ത്തിയായാല്‍ ഇതോടെ കൊറോണ ഇല്ലാതാകുമെന്ന ചിന്ത അബദ്ധജഢിലവും ഏറെ അപകടകരവുമാണെന്നാണ് ടെഡ്രോസ് പറയുന്നത്. ഒമിക്രോണ്‍ രൂപപ്പെട്ട സാഹചര്യം പരിശോധിക്കുമ്ബോള്‍ ഇനിയും പലതരത്തിലുള്ള വകഭേദങ്ങള്‍ ലോകത്തിന്റെ പലഭാഗത്തുമുണ്ടാകുമെന്നും ടെഡ്രോസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...