കുറ്റൂർ പഞ്ചായത്ത് പത്താം വാർഡിലെ മാലിന്യം നീക്കം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കുമിഞ്ഞ് കൂടിയ മാലിന്യം നീക്കം ചെയ്തു. കുറ്റൂർ പഞ്ചായത്തിലെ പത്താം വാർഡിലെ കടുംപാറ ആറിനോട്‌ ചേർന്ന് റോഡിന്റെ ഇരുവശവുമായി കുമിഞ്ഞുകൂടിയ മാലിന്യo നീക്കം ചെയ്തു. പ്രശ്നത്തിന് അടിയന്തിര പരിഹാരവുമായി വാർഡ് മെമ്പർ ജോയി നെടുംതറയിൽ ആണ്‌ രംഗത്തെത്തിയത്‌. പഞ്ചായത്ത് ഉദ്യോഗസ്ഥർ, സിപിഐ റെയിൽവേ ക്രോസ് ബ്രാഞ്ച് അംഗങ്ങൾ, ഒപ്പം നാട്ടുകാരും സംഘടിച്ചപ്പോള്‍ മാലിന്യം പൂർണ്ണമായി നീക്കം ചെയ്യുവാന്‍ കഴിഞ്ഞു. ഈ പ്രദേശത്ത് ഇനിയും മാലിന്യം നിക്ഷേപിച്ചാല്‍ കർശന നടപടിയും പിഴയും ഈടാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...