ആലപ്പുഴ: സുഹൃത്തിന്റെ വീട്ടിലെത്തിയ മൂന്നു യുവാക്കള്‍ കുളിക്കുന്നതിനിടെ നദിയില്‍ മുങ്ങി മരിച്ചു. പന്മന വെറ്റമുക്ക് സ്വദേശികളായ സജാദ്, ശ്രീജിത്, അനീഷ് എന്നിവരാണ് മരിച്ചത്. എടത്വയ്ക്കു സമീപം വീയപുരത്തെ നദിയിലാണ് ദുരന്തം സംഭവിച്ചത്. വീയപുരം തടി ഡിപ്പോയ്ക്കു സമീപം സുഹൃത്തിന്റെ വീട്ടിലെത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടവരാണിവര്‍. കൂടെയുണ്ടായിരുന്ന സുജിത്, ഹാരിസ് എന്നിവര്‍ രക്ഷപെട്ടു.
എടത്വയില്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ മൂന്നു യുവാക്കള്‍ നദിയില്‍ മുങ്ങി മരിച്ചു
RECENT NEWS
Advertisment