Wednesday, May 7, 2025 11:37 am

കരമനയാറിലേക്ക് ചാടിയ പതിനേഴ് വയസുകാരായ കമിതാക്കളില്‍ ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കരമനയാറിലേക്ക് ചാടിയ പതിനേഴ് വയസുകാരായ രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. കാച്ചാണി സ്വദേശിയാണ് മരിച്ച ആണ്‍കുട്ടി. ഒപ്പം ചാടിയ പെണ്‍കുട്ടിയെ സഹോദരന്‍ രക്ഷപെടുത്തി. അഞ്ച് മണിക്കൂറോളം ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ വഴക്കുപറഞ്ഞതിനാലാണ് ആത്മഹ്യത്യക്ക് ശ്രമിച്ചതെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അരുവിക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടി ; വിശദീകരിച്ച് വനിതാ സൈനിക മേധാവിമാർ

0
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിലൂടെ സൈന്യം തകർത്തത് പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളെന്ന് കേണൽ...

പഴവങ്ങാടി സി.ഡി.എസ് സ്നേഹിത ജെൻ്റർ ഹെൽപ്പ് ഡെസ്ക്ക് “സുരക്ഷിത കൗമാരം” പോക്സോ നിയമ ബോധവത്കരണം...

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സ്നേഹിത...

ഇന്ത്യൻ ആർമിയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി

0
തിരുവനന്തപുരം : ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ ആർമിയെ അഭിനന്ദിച്ച് നടൻ...

ഇന്ത്യയുടെ തിരിച്ചടിയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്

0
ന്യൂയോര്‍ക്ക്: പഹല്‍ഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യയുടെ തിരിച്ചടിയിൽ...