ഒഴുക്കില്‍പെട്ട മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയും സഹോദരപുത്രനും മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി : പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ട മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയും സഹോദരപുത്രനും മുങ്ങി മരിച്ചു. ഉളിക്കല്‍ നുച്ചിയാട് പുഴയില്‍ വെള്ളിയാഴ്​ച ഉച്ചയോടെയാണ്​ ദാരുണ സംഭവം.

കോരമ്പത്ത്​ മുഹമ്മദ്​ – മറിയം ദമ്പതികളുടെ മകള്‍ താഹിറ (32), ബഷീര്‍- ഹസീന ദമ്പതികളുടെ മകന്‍ ബാസിത് (13) എന്നിവരാണ്​ മരിച്ചത്​. ഒഴുക്കില്‍പ്പെട്ട്​ കാണാതായ താഹിറയുടെ മകന്‍ ഫയാസി(13)നായി ഇരിട്ടി ഫയര്‍ഫോഴ്​സും പോലീസും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്​. താഹിറയുടെയും ബാസിതിന്റെയും മൃതദേഹം പോസ്​റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. ഉളിക്കല്‍ പഞ്ചായത്ത്​ നുച്ചിയാട് വാര്‍ഡ്‌ മെമ്പര്‍ കബീറിന്റെ  സഹോദരിയാണ്​ മരിച്ച താഹിറ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...