ചേർത്തലയിലെ വെള്ളക്കെട്ട് പ്രശ്‌നം ; ദേശീയപാത സർവീസ് റോഡ് പൊട്ടിച്ച് വെള്ളം ഒഴുക്കി വിടും

For full experience, Download our mobile application:
Get it on Google Play

ചേർത്തല : ചേർത്തലയിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാനായി പോലീസ് സ്റ്റേഷന് സമീപം ദേശീയപാത സർവീസ് റോഡ് പൊട്ടിച്ച് വെള്ളം ഒഴുക്കി വിടും. ഇതിന്റെ ഭാഗമായി ഗതാഗതം ക്രമീകരിക്കും. ദേശീയപാതയിൽ ഒരു വശത്തുകൂടി മാത്രമായിരിക്കും വാഹനങ്ങൾ കടത്തിവിടുക. നഗരസഭാ പരിധിയിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പി.പ്രസാദ് എംഎൽഎ, ചേർത്തല നഗരസഭാ അധ്യക്ഷൻ എസ്.നോബിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുവിഴയിലെ ദേശീയപാത നിർമാണ പ്രോജക്ട് ഓഫിസ് ഉപരോധിച്ചിരുന്നു. നഗരസഭ 28 – വാർഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പൈപ്പ് സ്ഥാപിച്ച് വെള്ളം ഒഴുക്കി വിടണമെന്ന ആവശ്യമുന്നയിച്ച് വാർഡ് കൗൺസിലിന്റെ നേതൃത്വത്തിൽ മേൽപ്പാലത്തിനു സമീപം വെള്ളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...