ആലയില്‍നിന്ന് വാളുകള്‍ പിടികൂടി ; അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

വളയം : വളയം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വാണിമേലിലെ കൊല്ലപ്പണിക്കാരന്റെ ആലയില്‍നിന്ന് വാളുകള്‍ പിടികൂടി. മേല്‍ പുഴമൂല തൂക്കുപാലം സ്വദേശി കുനിയില്‍ കുമാരന്റെ (52) ആലയില്‍നിന്നാണ് മൂന്ന് വാളുകള്‍ പോലിസ് കണ്ടെടുത്തത്. കുമാരനെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് വളയം എസ്‌ഐക്ക് വാളിനെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വൈകീട്ട് നടത്തിയ പരിശോധനയിലാണ് വാളുകള്‍ കണ്ടെത്തിയത്. വളയം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വാണിമേലിലെ കൊല്ലപ്പണിക്കാരന്റെ ആലയില്‍നിന്ന് വാളുകള്‍ പിടികൂടി.

വാണിമേല്‍ പുഴമൂല തൂക്കുപാലം സ്വദേശി കുനിയില്‍ കുമാരന്റെ (52) ആലയില്‍നിന്നാണ് മൂന്ന് വാളുകള്‍ പോലിസ് കണ്ടെടുത്തത്. കുമാരനെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുമ്പു ചുറ്റോടെ മരംകൊണ്ടുള്ള പിടിയും 84 സെന്റീമീറ്റര്‍ നീളവും മുക്കാള്‍ ഇഞ്ച് വീതിയുമാണ് വാളുകള്‍ക്ക്. നാദാപുരം ഡി.വൈ.എസ്.പി ജേക്കബ്ബും സിഐ എ.അജീഷും സ്ഥലത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...