Saturday, May 10, 2025 9:51 pm

ക​​​​​ന​​​​​ത്ത മ​​​​​ഴ ; 6 ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ല്‍ യെ​​​​​ല്ലോ അ​​​​​ല​​​​​ര്‍​​​​​ട്ട്

For full experience, Download our mobile application:
Get it on Google Play

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ശ​​​​​നി​​​​​യാ​​​​​ഴ്ച വ​​​​​രെ ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ട സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ല്‍ ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യ്ക്ക് സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്നു കാ​​​​​ലാ​​​​​വ​​​​​സ്ഥാ നി​​​​​രീ​​​​​ക്ഷ​​​​​ണ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ്.
ഇ​​​​​ന്നും നാ​​​​​ളെ​​​​​യും സം​​​​​സ്ഥാ​​​​​ന​​​​​ത്തെ എ​​​​​ല്ലാ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും യെ​​​​​ല്ലോ അ​​​​​ല​​​​​ര്‍​​​​​ട്ട് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. കൊ​​​​​ല്ലം, പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട, ആ​​​​​ല​​​​​പ്പു​​​​​ഴ, കോ​​​​​ട്ട​​​​​യം, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം, ഇ​​​​​ടു​​​​​ക്കി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ല്‍ വെ​​​ള്ളി, ശ​​​​​നി ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും യെ​​​​​ല്ലോ അ​​​​​ല​​​​​ര്‍​​​​​ട്ട് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച വ​​​​​രെ കേ​​​​​ര​​​​​ള തീ​​​​​ര​​​​​ത്തും ല​​​​​ക്ഷ​​​​​ദ്വീ​​​​​പ് ഭാ​​​​​ഗ​​​​​ത്തും കാ​​​​​റ്റി​​​​​ന്‍റെ വേ​​​​​ഗം ചി​​​​​ല അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ല്‍ മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ല്‍ 45 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ വ​​​​​രെ ആ​​​​​കാ​​​​​ന്‍ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള​​​​​തി​​​​​നാ​​​​​ല്‍ മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍ ക​​​​​ട​​​​​ലി​​​​​ല്‍ പോ​​​​​ക​​​​​രു​​​​​തെ​​​​​ന്നും കാ​​​​​ലാ​​​​​വ​​​​​സ്ഥാ നി​​​​​രീ​​​​​ക്ഷ​​​​​ണകേ​​​​​ന്ദ്രം മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു ന​​​​​ല്‍​​​​​കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ചു

0
ഇടുക്കി: ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ചു. വീട് പൂ‍ർണമായും...

വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി ഇന്ന്...

0
മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേരുടെ പരിശോധനാ...

അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ

0
തൃശൂർ: അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കളെ കുന്നംകുളം പോലീസ്...

കുളത്തുമണ്ണിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

0
കോന്നി : പാടം ഫോറെസ്റ്റേഷൻ പരിധിയിൽ കുളത്തുമണ്ണിൽ കാട്ടാനയുടെ ജഡം കണ്ടെത്തി....