കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് നീക്കുപോക്ക് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് കെ മുരളീധരന്‍ എംപി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി രാഹുല്‍ ഗാന്ധിക്ക് നിരുപാധിക പിന്തുണ നല്‍കിയിരുന്നു. ഇതാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കാന്‍ കാരണം. രാഷ്ട്രീയകാര്യ സമിതിയിലെടുത്ത ഈ തീരുമാനത്തെക്കുറിച്ച് ആരും വ്യത്യസ്ത അഭിപ്രായം പറയേണ്ട കാര്യമില്ല. വടകര ലോക്സഭാ മണ്ഡലത്തിലെ ആറ് മുന്‍സിപ്പാലിറ്റികളില്‍ നാലിലും യുഡിഎഫ് വിജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് നീക്കുപോക്ക് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും : കെ മുരളീധരന്‍ എംപി
RECENT NEWS
Comments are closed.
Advertisment
അവസാനം വർഗീയ പാർട്ടികൾ കാണും. കോൺഗ്രസ് കാണില്ല.