കൈയില്‍ ഹെന്ന ടാറ്റൂ ചെയ്ത ഏഴുവയസുകാരിക്ക് സംഭവിച്ചത് ; ചിത്രങ്ങള്‍ പങ്കുവെച്ച് അമ്മ

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : കൈയ്യില്‍ ഹെന്ന ടാറ്റൂ ചെയ്ത ഏഴുവയസുകാരിയായ മകളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഒരമ്മ. യുകെയില്‍ നിന്നുള്ള ഒരമ്മയാണ് ഹെന്ന ടാറ്റൂകളുടെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ മാസം തുർക്കിയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ തന്‍റെ ഏഴ് വയസ്സുള്ള മകൾ ഹോട്ടലിൽ വെച്ച് ചിത്രശലഭത്തിന്‍റെ ഒരു ഹെന്ന ടാറ്റൂ കൈയില്‍ ചെയ്തെന്നും മനോഹരമായ ഒരു ഓർമ്മയ്ക്കുപകരം ചിത്രശലഭത്തിന്റെ രൂപത്തിൽ പൊള്ളലേല്‍ക്കുകയാണ് ചെയ്തെന്നും അമ്മ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

‘നിങ്ങളുടെ കുട്ടികളെ ഹെന്ന ടാറ്റൂ ചെയ്യാൻ അനുവദിക്കുമ്പോൾ ദയവായി ശ്രദ്ധിക്കുക. അവധിക്കാലത്ത് മകള്‍ ഒരു ഹെന്ന ടാറ്റൂ ചെയ്തിരുന്നു. ശേഷം അവൾക്ക് അലർജിയുണ്ടായത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ടാറ്റൂ ചെയ്ത് ഭാഗത്ത് ചുവപ്പും ചൊറിച്ചിലും തടിപ്പും കാണപ്പെടുകയും അത് പൊള്ളിയ പോലെയാവുകയുമായിരുന്നുവെന്നും അവര്‍ പറയുന്നു. പൊള്ളലേറ്റ് രക്തം വരാൻ തുടങ്ങിയപ്പോൾ മകളെ ആശുപത്രിയില്‍ കാണിച്ചെന്നും ഹെന്ന ടാറ്റൂവിന്‍റെ അലര്‍ജിയാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുകയും ആയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. മകള്‍ക്ക് അലർജി ഗുളികകളും ടോപ്പിക്കൽ സ്റ്റിറോയിഡുകളും ആന്റിബയോട്ടിക് ക്രീമുകളും ഡോക്ടര്‍ നൽകിയെന്നും അമ്മ പറയുന്നു. എന്തെങ്കിലും മാറ്റമുണ്ടോയെന്ന് ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...