പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വീല്‍ചെയര്‍ കൈമാറി

For full experience, Download our mobile application:
Get it on Google Play

കുളനട : പാലിയേറ്റിവ് കെയര്‍ ദിനത്തില്‍ പന്തളം ഇ.കെ. നായനാര്‍ പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കുളനട ഞെട്ടൂരില്‍ വാര്‍ധക്യസഹജ രോഗങ്ങള്‍കൊണ്ട് കിടപ്പിലായിരുന്ന രോഗിക്ക് വീല്‍ചെയര്‍ കൈമാറി. വസതിയിലെത്തി സൊസൈറ്റി പ്രസിഡന്‍റ്​ ഡോ.പി.ജെ. പ്രദീപ് കുമാറാണ്​ കട്ടില്‍ കൈമാറിയത്. സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗം വി.പി. രാജേശ്വരന്‍ നായര്‍, സി.പി.എം കുളനട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സായിറാം പുഷ്പന്‍, ജനാധിപത്യ മഹിള അസോസിയേഷന്‍ കുളനട മേഖല പ്രസിഡന്റ്‌ സൂസന്‍, സി.പി.എം ഞെട്ടൂര്‍ ബ്രാഞ്ച് സെക്രട്ടറി അശോകന്‍ എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജൂണ്‍ 29 സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഡേ

0
പത്തനംതിട്ട: പൊതുജനങ്ങള്‍ക്കിടയില്‍ സെന്‍സസ് അവബോധം സൃഷ്ടിക്കുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍...

സാഹിത്യ ലോകത്തെ വിവാദങ്ങൾ നിയമപോരാട്ടത്തിലേക്ക്; ഹരിത സാവിത്രിക്കെതിരെ കെ.ആർ മീരയുടെ വക്കീൽ നോട്ടീസ്

0
കൊച്ചി: കലാച്ചി നോവലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ എഴുത്തുകാരി ഹരിത സാവിത്രിക്ക്...

സംസ്ഥാന പാതയിൽ പൂട്ടുകട്ടകൾ ഇളകിമാറി ; തോട്ടമൺ വളവിൽ വാഹനങ്ങൾ അപകടഭീതിയിൽ ​

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ തോട്ടമൺ വളവിൽ...

കോന്നി കൂടൽ പതിനെട്ടുകാരൻ തൂങ്ങിമരിച്ച നിലയിൽ

0
കോന്നി : കൂടൽ ഉദയ ജങ്ഷന് സമീപം പതിനെട്ടുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച...