Saturday, May 17, 2025 3:39 am

  സ്ഥാപനമെന്ന നിലയില്‍ കോടതിയുടെ സാധ്യതകള്‍ മനസ്സിലാക്കുന്നതിനൊപ്പം പരിമിതികളും മനസ്സിലാക്കണം ; ചീഫ് ജസ്റ്റിസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  സ്ഥാപനമെന്ന നിലയില്‍ കോടതിയുടെ സാധ്യതകള്‍ മനസ്സിലാക്കുന്നതിനൊപ്പം പരിമിതികളും മനസ്സിലാക്കണമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ചിലപ്പോൾ നിയമവും നീതിയും ഒരേ രേഖീയ പാത പിന്തുടരണമെന്നില്ല. നിയമത്തിന് നീതിയുടെ ഉപകരണമാകാന്‍ കഴിയും. അതേസമയം നിയമത്തിന് അടിച്ചമർത്തലിന്‍റെ ഉപകരണവുമാകാന്‍ കഴിയും. കൊളോണിയൽ കാലത്ത് ഇതേ നിയമം എങ്ങനെ അടിച്ചമര്‍ത്തലിനുള്ള ഉപകരണമാക്കിയെന്ന് നമുക്കറിയാം”- ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.

ജുഡീഷ്യൽ സ്ഥാപനങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ നിലനിർത്തുന്നത് അനുകമ്പ, സഹാനുഭൂതി, പൗരന്മാരുടെ നിലവിളികൾക്ക് ഉത്തരം നൽകാനുള്ള കഴിവ് എന്നിവയാണ്- “ശബ്ദമില്ലാത്തവരുടെ ശബ്ദം കേൾക്കാനും മുഖമില്ലാത്തവരുടെ മുഖം കാണാനും നിയമവും നീതിയും തമ്മിലുള്ള സന്തുലിതത്വം എവിടെയാണെന്ന് അറിയാനും നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ ഒരു ജഡ്ജിയെന്ന നിലയിൽ യഥാർത്ഥ ദൗത്യം നിർവഹിക്കാൻ കഴിയും. കോടതികളിൽ നടക്കുന്ന വിധിനിർണയ പ്രക്രിയ സംഭാഷണപരമാണ്. സത്യത്തിന്‍റെ ചുരുളഴിയുന്നതിനായി കോടതിയിലെ അഭിഭാഷകരും ജഡ്ജിമാരും തമ്മിൽ സ്വതന്ത്രമായ സംഭാഷണം നടക്കുന്നു”- ചീഫ് ജസ്റ്റിസ് പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ നിയമനം

0
കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് , ലിഫ്റ്റിങ്...

ആറന്മുളയില്‍ കുളിര്‍മ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0
പത്തനംതിട്ട : എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്,...

കുമ്പഴയില്‍ 2.27 കോടിയുടെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റ് : നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി സജി...

0
പത്തനംതിട്ട : കുമ്പഴയിലെ അത്യാധുനിക മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മ്മാണ ഉദ്ഘാടനം നാളെ (മേയ്...

അതിദാരിദ്ര്യ നിര്‍മാര്‍ജനം : ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

0
പത്തനംതിട്ട : നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ...