മാലിന്യങ്ങളുമായി വീണ്ടും വെള്ള ബലൂണുകൾ ദക്ഷിണ കൊറിയയിലേക്ക്

For full experience, Download our mobile application:
Get it on Google Play

സിയോൾ: ദക്ഷിണ കൊറിയയിലെ പൊതുയിടങ്ങളിൽ കൂടുതൽ മാലിന്യങ്ങൾ പറത്തിവിട്ട് ഉത്തരകൊറിയ. കഴിഞ്ഞ രണ്ട് ദിവസമായി ഉത്തര കൊറിയ ബലൂകൾക്കൊപ്പം ദക്ഷിണ കൊറിയയിലേക്ക് മാലിന്യം തള്ളുകയാണ്. തെക്കൻ പ്യോഗ്യാങ് വിരുദ്ധ വികാരം പ്രകടിപ്പിച്ചതിനുള്ള പ്രതികരണമായിട്ടാണ് ഉത്തര കൊറിയ മാലിന്യവുമായുള്ള വെള്ള ബലൂണുകൾ പറത്തുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ കൊറിയ അധികൃതർ മുന്നറിയിപ്പ് നൽകി. ദക്ഷിണ കൊറിയ ഉച്ചഭാഷിണി സംപ്രേക്ഷണം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഉത്തര കൊറിയ ബലൂണുകൾ പറത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി.ഇതിനുമുമ്പും ഉത്തരകൊറിയ സമാന രീതിയിൽ ബലൂണുകൾ പറത്തിവിട്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ബലൂണുകൾ നിറയെ മാലിന്യവും ടോയ്‌ലറ്റ് പേപ്പറുകളും മൃഗങ്ങളുടെ വിസർജ്യവുമായി കണ്ടെത്തിയതായി ദക്ഷിണ കൊറിയ കഴിഞ്ഞ മേയിൽ അറിയിച്ചിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജിന്റെ മരണം ; അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് സ്‌ക്വാഡ് അംഗങ്ങളെ സ്ഥലം...

0
കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം...

സംസ്ഥാനം വിലക്കയറ്റത്തിലേക്ക് ; അരിക്കൊപ്പം പലവ്യഞ്ജനങ്ങൾക്കും തീവില

0
തിരുവനന്തപുരം : കേരളം രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പൊതുവിപണിയിൽ കാണുന്നത്....

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ വർധനവ്. ഇന്ന് ഒറ്റയടിക്ക് സ്വർണ...

പാലക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു

0
പാലക്കാട്: സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു....