പെരുനാട് : പഞ്ചായത്തിലെ 44 നമ്പർ ബൂത്ത് സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ആകൃർഷ്ഠരായി വിവിധ രാഷ്ട്യീയ പാര്‍ട്ടികളുടെ ബന്ധം ഉപേക്ഷിച്ചു വന്നവരെ ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് സോമൻ ചേട്ടൻ ബിജെപി ഷാൾ അണിയിച്ചു ദേശീയതയിലേക്ക് സ്വീകരിച്ചു. ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി അയിരൂർ പ്രദീപ്, സെക്രട്ടറി ബിന്ദു പ്രകാശ്, ട്രഷറർ ഗോപാലകൃഷ്ണ കർത്താ, മണ്ഡലം പ്രസിഡണ്ട് സന്തോഷ്, വൈസ് പ്രസിഡന്റ് മഞ്ജുളാ ഹരി, സെക്രട്ടറി മോഹനൻ, ബിജെപി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് സോമസുന്ദരൻ പിള്ള ജനറൽ സെക്രട്ടറി വിനോദ് എം എസ്, പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ, സെക്രട്ടറി അജി മോൻ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് വെൺമണി മോഹനൻ, വൈസ് പ്രസിഡണ്ട് സാനു മാമ്പാറ ജില്ലാ കമ്മിറ്റി അംഗം വസന്ത സുരേഷ്, ബൂത്ത് പ്രസിഡണ്ട് രാമചന്ദ്രൻ സെക്രട്ടറി എന്നിവർ സന്നിഹിതരായിരുന്നു.
ബിജെപിയിലേക്ക് സ്വീകരിച്ചു
RECENT NEWS
Advertisment