റാന്നി : വന്യമൃഗ ആക്രമണത്തിനെതിരെ ജനകീയ പ്രതിരോധം ഉയർത്തി എൽ ഡി എഫ് ജനകീയ മാർച്ച്. കാട്ടു മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് കേന്ദ്ര വനം നിയമത്തിൽ മാറ്റങ്ങൾ വരുത്തണം. ജനങ്ങളുടെ ജീവനും സ്വത്തിനുംഭീഷണിയായ കാട്ടു മൃഗങ്ങളെ വെടിവെച്ചു കൊല്ലണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് നേതൃത്വത്തിൽ റാന്നി ഡി എഫ് ഒ ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്. സിപിഐ(എം) ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ അധ്യക്ഷത വഹിച്ചു.
സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആർ പ്രസാദ്, ജില്ലാ കമ്മിറ്റി അംഗം കോമളം അനിരുദ്ധൻ, ഏരിയ സെക്രട്ടറിമാരായ എം എസ് രാജേന്ദ്രൻ , ടി എൻ ശിവൻകുട്ടി, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് ആലിച്ചൻ ആറൊന്നിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ഗോപി , ജില്ലാ പഞ്ചായത്ത് അംഗം ജോർജ്ജ് ഏബ്രഹാം, പഞ്ചായത്ത് പ്രസിഡൻറ് മാരായ ബിന്ദു റെജി, ലത മോഹനൻ , വൈസ് പ്രസിഡന്റ് പി എസ് സതീഷ് കുമാർ, എബ്രഹാം കുളമട, പാപ്പച്ചൻ കൊച്ചു മേപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























